പള്ളുരുത്തി: എസ്.എൻ. ജംഗ്ഷൻ പനക്കൽ ജിഷ സുകുമാരൻ (68) നിര്യാതയായി. മക്കൾ: പി. സുജിഷ് (കൊച്ചിൻ ഷിപ്പ് യാർഡ്), പി. സനിൽ, പി. സുമേഷ് (എൻ.ഐ.എ ഡൽഹി). മരുമക്കൾ: ഷാരോൺ (ഷിപ്പ് യാർഡ്), സീമ (ശ്രീ ദാദദേവ് സർക്കാർ ഹോസ്പിറ്റൽ, ഡൽഹി).