lathika-84

മട്ടാഞ്ചേരി: കൂവപ്പാടം പള്ളംലൈനിൽ ലതിക (84) നിര്യാതയായി. മക്കൾ: സന്തോഷ്‌ബാബു. (റിട്ട. നാവികസേന ഓഫീസർ), ദിലീപ്കുമാർ (കേബിൾ നെറ്റ് വർക്ക്). മരുമക്കൾ: റാണി, ഷിജ (എയർ ട്രാവൽ എന്റർപ്രൈസസ്).