unnikrishnan-57

ശ്രീമൂലനഗരം: ചക്കനാലി പരേതനായ നാരായണന്റെ മകൻ ഉണ്ണിക്കൃഷ്ണൻ (57) നിര്യാതനായി. പാതാളം ഇ.എസ്.ഐ ആശുപത്രി ജീവനക്കാരനാണ്. സംസ്‌കാരം ഇന്ന് രാവിലെ 9ന് ചൊവ്വര തെറ്റാലി ശാന്തിവനം ശ്മശാനത്തിൽ. ഭാര്യ: പ്രിജി. മക്കൾ: ഉണ്ണിമായ, യദുകൃഷ്ണ. മരുമകൻ: സേതു.