കൂത്താട്ടുകുളം: വെളിയന്നൂർ പാതിരിക്കൽ പരേതനായ കരുണാകരന്റെ ഭാര്യ നാരായണി (82) നിര്യാതയായി. പുതുവേലി തെക്കേക്കൂറ്റ് കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ : ഷാജി, സുലോചന, നിർമ്മല, ദാസ് (പന്നപ്പുറം കുടുംബയോഗം ചെയർമാൻ, ഓട്ടോഡ്രൈവർ രാമപുരം കവല) : മരുമക്കൾ : സുലോചന,സുധാകരൻ ,സുരേഷ് ,ബിന്ദു.