തോപ്പുംപടി: ചുള്ളിക്കൽ നെല്ലിക്കൽ വീട്ടിൽ പരേതനായ ജോസഫ് മാത്യുവിന്റെ മകൻ ബെന്നി നെല്ലിക്കൽ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ചുള്ളിക്കൽ ബത്‌ലേഹം ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ജൂലിയറ്റ്.