sarasathi-pillai-92

കരുമാല്ലൂർ: കരുമാല്ലൂർ നാറാണത്ത് റോഡ് കീരമത്ത് കിഴക്കേമാക്കോട്ട് വീട്ടിൽ പരേതനായ ശ്രീധരമേനോന്റെ ഭാര്യ സരസ്വതി പിള്ള (92) നിര്യാതയായി. മക്കൾ: പ്രസന്നകുമാർ, സുമ, സുധ, സുഭാഷ് (അനിയൻ). മരുമക്കൾ: ശ്രീദേവി, അപ്പുക്കുട്ടൻ, രാഗം, പരേതനായ ജയപ്രകാശ്.