p-p-avarachan
ഭാരതീയ ദലിത് കോൺഗ്രസ് കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അംബേദ്കർ ജയന്തി ആഘോഷം ഐ. എൻ.ടി. യു. സി.ജില്ല ജനറൽ സെക്രട്ടറി പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി : ഡോ.അബേദ്കറുടെ 129 -ജൻന്മ വാർഷിക ദിനാഘോഷം ഭാരതീയ ദലിത് കോൺഗ്രസ് കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരി വിതരണവും പച്ചക്കറി കിറ്റ് വിതരണവും നടത്തി ആഘോഷിച്ചു.ഐ.എൻ.ടി.യു.സി.ജില്ല ജനറൽ സെക്രട്ടറി പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. പി.പി.ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു. ജോബി മാത്യു, കെ. ജെ. മാത്യു, പി. ആർ. മഹേഷ്‌കുമാർ, കെ. കെ. പ്രതാപൻ, വി. എ ലതീഷ് എന്നിവർ പ്രസംഗിച്ചു.