parameswaran

തൃപ്പൂണിത്തുറ: ഇരുമ്പനം മലയിൽവീട്ടിൽ പരമേശ്വരൻ (65) നിര്യാതനായി. ഭാര്യ :വത്സല. മകൻ: സുബീഷ്.