abhijith

കോലഞ്ചേരി:വടയമ്പാടി മനയ്ക്കമൂലയിൽ സജിയുടെ മകൻ അഭിജിത്ത് (16) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മാതാവ് :സജിത വടയമ്പാടി കക്കാട്ടുപാറയിൽ കുടുംബാംഗം. സഹോദരൻ: ആദിത്യൻ (പൂതൃക്ക ഗവ. ഹൈസ്‌കൂൾ വിദ്യാർത്ഥി )