nafeesa-81

കലൂർ: ദേശാഭിമാനിറോഡിൽ നഫീസ മൻസിലിൽ വാടക്കവത്തിൽ നഫീസ (81) നിര്യാതയായി. മക്കൾ: അഷറഫ് (ബിസിനസ്), നൗഷാദ്, അബൂബക്കർ, ബീവി, സാജിത, സീനത്ത്, ഫൈസൽ. മരുമക്കൾ: ഷാജഹാൻ ഹാജി, മുനീർ, അബ്ദുൽ മനാഫ്, വാഹിത, ഫാത്തിമ, സാബി, ജുമൈലത്ത്.