ഉദയംപേരൂർ: കൊച്ചിൻ ഷിപ്പ് യാർഡ് റിട്ട. എൻജിനീയർ മാണിക്കനാംപറമ്പിൽ തൈക്കാട്ട് ജോണി ജോർജ് (79) നിര്യാതനായി. ഭാര്യ: വത്സ ജോൺ (റിട്ട. അദ്ധ്യാപിക, പനങ്ങാട് എച്ച്.എസ്.എസ്). മക്കൾ: സീമ, റോണി, സോനു. മരുമക്കൾ: പി.സി. ജോയി, അനു, റോബിൻ വർഗീസ്.