vibhakaran
ചരമം

വൈപ്പിൻ : മാള കുഴൂർ കാരക്കാട്ട്പറമ്പിൽ വിഭാകരൻ (65) നിര്യാതനായി. ഭാര്യ: നളായിനി. മക്കൾ : വിപിൻ, വിബിത. മരുമക്കൾ : രേഷ്മ ,സിബിൻ.