soudhameni-89

മൂവാറ്റുപുഴ: വടക്കൻ മാറാടി അജിത ഭവനിൽ പരേതനായ എൻ.ഇ. നീലകണ്ഠന്റെ (റിട്ട. പി. ഡബ്‌ളിയു ഡിവിഷണൽ അക്കൗണ്ടന്റ്) ഭാര്യ പി.എം. സൗദാമിനി (89) നിര്യാതയായി. മക്കൾ: അനിൽകുമാർ.എൻ (ഏജീസ്. ഓഫീസ്, എറണാകുളം), അജിതകുമാരി (റിട്ട: സബ് രജിസ്ട്രാർ). മരുമക്കൾ: സുശീല സി.പി (ലക്ചറർ, ഗവ: പോളിടെക്‌നിക്ക് കോളേജ്, ചേലാട്), സദാനന്ദൻ എം.കെ (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്).