കാഞ്ഞിരമിറ്റം: തെക്കേപ്പുറത്ത് കൊച്ചുവാവയുടെ ഭാര്യ മാധവി (90) നിര്യാതയായി. മക്കൾ: വിജയൻ (റിട്ട. ഡിവൈ.എസ്.പി), സുഗുതൻ (ഒ.സി.എഫ് ആവടി, ചെന്നൈ), സുമതി. മരുമക്കൾ: മീര, പ്രഭ, നിർമലൻ (റിട്ട. ബാങ്ക് മാനേജർ).