പറവൂർ: പറയകാട് വട്ടത്തറ ദേവയാനി (99) നിര്യാതയായി. മക്കൾ: ബേബി, സരസ, പരേതയായ സാവിത്രി, സത്യഭാമ, പ്രഭൻ, പരേതനായ മുരളി. മരുമക്കൾ: വത്സൻ, വിശ്വൻ, സുകുമാരൻ, വത്സൻ, ശശികല, ബേബി.