അങ്കമാലി: മഞ്ഞപ്ര വടക്കഞ്ചേരി വീട്ടിൽ പരേതനായ റിട്ട. അദ്ധ്യാപകൻ ആന്റണിയുടെ മകൻ പോൾസൺ (63) സ്വിറ്റ്സർലാൻഡിൽ നിര്യാതനായി. സംസ്കാരം പീന്നീട് സ്വിറ്റ്സർലാൻഡിൽ. ഭാര്യ: ആനീസ്. മക്കൾ: ജെറി, റെജി.