വെങ്ങോല: പെരുമ്പാവൂർ വെസ്റ്റ് വെങ്ങോല കല്ലോത്ര കുഞ്ഞുമുഹമ്മദ് മുല്ലാക്ക (70) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: ബുഷറ, മുനീറ, സിദറ, സൈറ. മരുമക്കൾ: അബ്ദുൽ കരീം, അസീസ്, നൗഫൽ, സിയാദ്