പെരുവാരം: നന്ദിക്കുളങ്ങര മൂലയിൽ ഇയ്യങ്കുഴി പെരുവാരം തമ്പുരാൻ മഠത്തിൽ ജി. പരമേശ്വരൻ നായർ (ഗംഗൻ - 72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ഗിരിജാദേവി. മക്കൾ: രാധിക, രതീഷ്. മരുമക്കൾ: മഞ്ജുനാഥ്, ധനീഷ.