viswanadhan

കൊച്ചി: എറണാകുളം അയ്യപ്പൻകാവ് ലക്ഷ്‌മീകൃപയിൽ വി.കെ. വിശ്വനാഥൻ (93) നിര്യാതനായി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനിലെ റിട്ട. ജീവനക്കാരനാണ്. ഭാര്യ : പരേതയായ മീനാക്ഷി. മക്കൾ ചിത്ര (റിട്ട. ബാങ്ക് ഉദ്യോഗസ്ഥ), രാജാമണി (എസ്.ബി.ഐ കച്ചേരിപ്പടി). മരുമക്കൾ :പരേതനായ അഡ്വ. മഹാദേവൻ, ലളിത.