dr
ഡോ.ബി ആർ അംബേദ്കറുടെ ഛായാചിത്രത്തിൽ ഭക്ത നന്തനാർ ധർമ്മ സംഘം പ്രസിഡൻ്റ് എ മോഹനൻ പുഷ്പാർച്ചന നടത്തുന്നു

മൂവാറ്റുപുഴ: ശ്രീ ഭക്ത നന്തനാർ ധർമ്മ സംഘത്തിൻ്റെ നേതൃത്വത്തിൽ ഭരണഘടനാ ശില്പി ഡോ.ബി. ആർ അംബേദ്കറുടെ ജന്മദിനാഘോഷം സംഘടിപ്പിച്ചു.അംബേദ്കറുടെ ഛായാചിത്രത്തിൽ പ്രസിഡൻ്റ് എ.മോഹനൻ പുഷ്പാർച്ചന നടത്തി. സെക്രട്ടറി കെ.എം കൃഷ്ണൻ, വൈസ് പ്രസിഡൻ്റ് എ.കെ നാരായണൻ എന്നിവർ സംസാരിച്ചു.