പാടിവട്ടം: പീച്ചംപ്പിള്ളി വീട്ടിൽ പരേതനായ ഭാസ്‌കരന്റെ മകൻ രത്‌നകുമാർ (67 - റിട്ട. ഫെഡറൽ ബാങ്ക്) നിര്യാതനായി. ഭാര്യ: മായാദേവി. മക്കൾ: ഉണ്ണി ഭാസ്‌കർ (ഒഡാൾട്ടർനേറ്റീവ്‌സ്, ഡെൽഹി), മിലു തങ്കം (ഫെഡറൽ ബാങ്ക്, ചേർത്തല സൗത്ത്). സഹോദരങ്ങൾ: രാധാകൃഷ്ണൻ, രാധികാദേവി, രജനി, രഘുകുമാരി, രമാദേവി, രാജീവൻ, സജീവൻ.