ഏലൂർ: റോട്ടറി കൊച്ചിൻ പെരിയാർ ക്ലബ്
200 കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തു കിറ്റ് വിതരണം ചെയ്തു.
റോട്ടറി കൊച്ചിൻ പെരിയാർ ക്ലബ് പ്രസിഡൻറ് റാഫേൽ വാടക്കൽ ,ഏലൂർ നഗരസഭാ കൗൺസിലർ ജോസഫ് ഷെറി സെക്രട്ടറി സുരേഷ്, ഹെന്നി ഫ്രാൻസിസ്, ടി.എം അഷറഫ് എന്നിവർ നേതൃത്വം നൽകി