vishnu-namboodiripad-75

ശ്രീമൂലനഗരം: വാര്യാട്ടുപുരം വെൺമണി മനയിൽ വി.പി. വിഷ്ണു നമ്പൂതിരിപ്പാട് (75) നിര്യാതനായി. ഭാര്യ: തൃക്കളത്തൂർ ആത്രാശേരി ഇല്ലത്ത് ലീലാ അന്തർജനം. മക്കൾ: വെൺമണി അജിത്ത്, ഭവദാസൻ നമ്പൂതിരിപ്പാട് (ലക്ചറർ, ശ്രീ ശങ്കരാ കോളേജ്, കാലടി). മരുമക്കൾ: സ്മിത, നന്ദിത.