.

കൊച്ചി: തൊഴിൽരഹിതരായ കലാകാരൻമാരെ സഹായിക്കണമെന്ന് ടി.ജെ.വിനോദ് എം.എൽ.എഅഭ്യർത്ഥിച്ചു. ഭക്തിഗാനങ്ങൾ, ക്ഷേത്രവാദ്യങ്ങൾ, മാപ്പിളപാട്ട് എന്നിവയിലൂടെയെല്ലാം ഉപജീവനം കണ്ടെത്തിയിരുന്ന കലാകാരൻമാർ ഇപ്പോൾ കഷ്ടതയിലാണ്.അർഹമായ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് നിവേദനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.