പനങ്ങാട്.കുമ്പളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സമൂഹഅടുക്കളയിലേക്ക് പനങ്ങാട് സൗത്ത്റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ അരിയും പലചരക്ക് സാധനങ്ങളുംസംഭാവനചെയ്തു. പ്രസിഡണ്ട് എ.എം.ബഷീറിൽനിന്നും പഞ്ചായത്ത്പ്രസഡന്റ് സീതാചക്രപാണി, കുംബശ്രീപ്രവർത്തകർ എന്നിവർ സംഭാവനകൾ ഏറ്റ് വാങ്ങി.സെക്രട്ടറി ലൈജുപീടിയേക്കൽ,ഭാരവാഹികളായ മുഹമ്മദ് സാദിഖ്,ശ്യാംലാൽ,തുടങ്ങിയവർ സംബന്ധിച്ചു.