കൊച്ചി: എസ്.എൻ.ഡി.പി യോഗം 1403 ാം നമ്പർ അയ്യപ്പൻകാവ് ശാഖയിലെ മുഴുവൻ കുടുംബങ്ങൾക്കും വിഷുവിന് 280 പലവ്യഞ്ജനക്കിറ്റുകൾ സൗജന്യമായി യൂണിറ്റ് കൺവീനർമാരുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.