കുമ്പളങ്ങി സെക്‌ഷൻ: പഴങ്ങാട്, കുളക്കടവ്, ആമിലിത്തറ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കണ്ണമാലി സെക്‌ഷൻ: കണ്ടക്കടവ് മുതൽ ഇന്ത്യാസീഫുഡ് വരെ പുത്തൻതോട്, ഒ.എൻ. രാമൻ റോഡ്, പെറ്റ്‌സൺ പരിസരം
തേവര സെക്‌ഷൻ: മാളിയേക്കൽ മുതൽ തെക്കോട്ട് തേവര ഫെറി വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി
സെൻട്രൽ സെക്‌ഷൻ: ഹൈക്കോർട്ട് പരിസരം, പൊലീസ് കോട്ടേഴ്‌സ്, സലീംഅലി റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ