അങ്കമാലി: വടക്കേകിടങ്ങൂർ പരേതനായ കാവലന്റെ ഭാര്യ കുറുംബ (85) നിര്യാതയായി. മക്കൾ: ജാനു, ജോഷി, ശാന്ത, ലൈജു, സുബ്രൻ, പരേതരായ അയ്യപ്പൻ, ലീല. മരുമക്കൾ: ശാരദ, ജയൻ, സതി.