somarajan-62

കുറുപ്പംപടി: ഓടക്കാലി കണ്ണാട്ടുകുടി വീട്ടിൽ സോമരാജൻ (62) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സിനി, സിനേഷ്. മരുമക്കൾ: ബാബു, അമൃത.