മണീട്: പാമ്പ്ര കൂമുള്ളിൽ തെക്കേവീട്ടിൽ മേരി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വെട്ടിക്കൽ കർമ്മേൽക്കുന്ന് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോണി, ലൈല, മീന, പരേതയായ ഡയന, സാനി. മരുമക്കൾ: സുമ, പരേതനായ ബാബു, അനിൽ, വർഗീസ്.