കോലഞ്ചേരി: മംഗലത്തുനട കൊല്ലമോളയിൽ ഡോ. വിജയനാഥൻ (ലാലൻ ഡോക്ടർ- 67) നിര്യാതനായി. 41 വർഷമായി പേഴക്കാപ്പിള്ളി ക്ലിനിക്കിൽ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. ഭാര്യ : ഡോ. ബേബി വിജയനാഥൻ (കരുവന്നൂർ പണിക്കപ്പറമ്പിൽ കുടുംബാംഗം), മകൻ: ഡോ. പ്രശാന്ത്‌ലാൽ. മരുമകൾ: ഡോ. രെശ്മിജ പ്രശാന്ത്. സംസ്കാരം നടത്തി.