aloshyas-hemilton-74

വൈപ്പിൻ: പുതുവൈപ്പ് വടശേരി അലോഷ്യസ് ഹെമിൽട്ടൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കുരിശിങ്കൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: പ്യാരി. മക്കൾ: ഡാനിഷ്, ഡിൽന. മരുമകൻ: ലിബിൻ.