കൊച്ചി: മാമംഗലം കരുവേലി റോഡ് കെ.ആർ.ഡബ്ല്യു.എ 15ൽ സതി രാമകൃഷ്ണൻ (88) നിര്യാതയായി. മക്കൾ: ദിനേശ്, ഷീല, സീന, പരേതരായ രമേശ്, ശുഭ. മരുമക്കൾ: ലീന, റാണി, പരേതനായ സുധീഷ് ബോസ്, രമേശ് ബാബു, ശ്രീറാം.