ആലുവ: തായിക്കാട്ടുകര മാടശേരി വീട്ടിൽ ഉമ്മന്റെ മകൻ കോശി ജോർജ് (65 - റിട്ട. ഐ.എ.സി) നിര്യാതനായി. ഭാര്യ: പ്രേമിള. മക്കൾ: ജോർജ്, മിഥുൻ ഐസക്. മരുമക്കൾ: പനിത, റൊനിയ.