kochunni-62

വെങ്ങോല: വെസ്റ്റ് വെങ്ങോല മുണ്ടങ്കാരപുരത്ത് കൊച്ചുണ്ണി (62) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ജസീല, ഷെമീറ, യഹിയ. മരുമക്കൾ: നൗഷാദ്, ഷെമീർ.