കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ തുറന്ന പുസ്തക ശാലയ്ക്ക് മുന്നിൽ പുതിയ അദ്ധ്യയന വർഷത്തെ സി.ബി.എസ്.സി. പുസ്തകം വാങ്ങാനെത്തിയവർ മാസ്ക് ധരിച്ച് ക്യൂ നിൽക്കുന്നു. എറണാകുളം പാലാരിവട്ടത്ത് നിന്നുള്ള കാഴ്ച