charamam-raveendranathan-

പറവൂർ : റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ റിസർച്ച് ഓഫീസർ കെടാമംഗലം വടക്കുംമുറി വീട്ടിൽ കെ. രവീന്ദ്രനാഥൻ (രവി മാഷ് -62) നിര്യാതനായി. ഭാര്യ: ഗീത (റിട്ട. ഫാക്ട് സൊസൈറ്റി). മക്കൾ: രാഗി ആർ. മേനോൻ (അസി. പ്രൊഫ. കൊച്ചിൻ യൂണിവേഴ്സിറ്റി), രാഗേഷ് ആർ. മേനോൻ. മരുമകൻ: എസ്. നിഖിൽ ( എൻജിനീയർ അപ്പോഴോ ടയേഴ്സ്).