കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ കായലിൽ നിന്ന് മീൻപിടിക്കുന്നവർ എറണാകുളം കണ്ണങ്കാട്ട് പാലത്തിൽ നിന്നുള്ള കാഴ്ച