പറവൂർ: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി പറവൂർ യൂണിറ്റ് പറവൂർ നഗരത്തിലെ തൊഴിലുറപ്പു തൊഴിലാളികൾക്കുള്ള മാസ്ക് നഗരസഭ ചെയർമാൻ ഡി. രാജ്കുമാറിന് റെഡ്ക്രോസ് പറവൂർ യൂണിറ്റ് ചെയർമാൻ വിദ്യാധരമേനോൻ കൈമാറി. വൈസ് ചെയർമാൻ ജോസ്‌പോൾ വിതയത്തിൽ, ട്രഷറർ വി.എൻ. സന്തോഷ് കുമാർ, എസ്. രാജൻ എന്നിവർ പങ്കെടുത്തു.