കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ മുഖം മറച്ച് സാധനങ്ങൾ വാങ്ങാനെത്തി മടങ്ങുന്ന യുവതി. എറണാകുളം തേവരയിൽ നിന്നുള്ള കാഴ്ച