rani-abraham-39

പിറവം: മുളക്കുളം വടക്കേക്കര ശ്രാമ്പിക്കൽ പരേതനായ എബ്രഹാമിന്റെ (വാര്യാട്ടേൽ കുട്ടപ്പൻ) മകൾ റാണി എബ്രഹാം (39) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മേവെള്ളൂർ ജാതിക്കാമല ഐ.പി.സി. സെമിത്തേരിയിൽ. മാതാവ്: മേരി എബ്രഹാം. സഹോദൻ: റൈജു എബ്രഹാം.