sndp-karumalloor
കരുമാല്ലൂർ ശാഖയിലെ ഡോ. പല്പു കുടുംബയൂണിറ്റിന്റെ ഭക്ഷ്യധാന്യകിറ്റ് വിതരണം ടി.ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : കരുമാല്ലൂർ എസ്.എൻ.ഡി.പി ശാഖയിലെ ഡോ. പല്പു സ്മാരക ശ്രീനാരായണ കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ടി.ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ എം.ജി. ഗിനിഷ്, ജോയിന്റ് കൺവീനർ എ.ടി. സുരാജ് എന്നിവർ പങ്കെടുത്തു.