കൊച്ചി: രാഷ്ട്രീയ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റായി എ.ജെ. ഷൈലജയെ തിരഞ്ഞെടുത്തതായി സംസ്ഥാന പ്രസിഡന്റ് അനു ചാക്കോ അറിയിച്ചു.