പള്ളുരുത്തി: സമാഗമം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വേണുഗോപാൽ വേമ്പിള്ളി ഉദ്ഘാടനം ചെയ്തു. കെ.എസ്.സഞ്ജയ്‌കുമാർ, എൻ.ബി. ശിവൻ, പി.ജി. ശ്രീകാന്ത്, സി.സി. സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു.