നെട്ടൂർ.സമൂഹഅടുക്കളയിൽ നിന്നുംമരട് നഗരസഭനെട്ടൂർതണ്ടാശ്ശേരിപട്ടികവർഗകോളനി നിവാസികൾക്ക് നൽകിക്കൊണ്ടിരുന്നഭക്ഷണപ്പൊതികൾനിർത്തലാക്കിയതിനെതുടർന്ന് എ.ഐ.വൈ.എഫ് മരട് മേഖല കമ്മറ്റി കോളനി നിവാസികൾക്ക് ഭക്ഷണപ്പൊതി നൽകി. സി.പി. ഐ മരട് ലോക്കൽ സെക്രട്ടറിഎ.ആർ.പ്രസാദിൽ നിന്നും ഊരുമൂപ്പത്തി ടി.കെ.കൈരളി ഭക്ഷണപ്പൊതികൾ ഏറ്റുവാങ്ങി.ഏ ഐ.വൈ എഫ് മരട് മേഖല സെക്രട്ടറി എ.എസ് .വിനീഷ്, സി.പി.ഐ. ലോക്കൽ കമ്മറ്റി അംഗം സംഗീത അജിത്ത്, സി.വി.അജിത്ത് എന്നിവർ നേതൃത്വം നൽകി.