പള്ളുരുത്തി: മഹാത്മാ പുരുഷ സ്വയം സഹായ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ മാസ്ക്കുകളും സാനിറ്റൈസറും വിതരണം ചെയ്തു.ഡപ്യൂട്ടി മേയർ കെ.ആർ.പ്രേമകുമാർ ഉദ്ഘാടനം ചെയ്തു.