vijayan-64

മൂവാറ്റുപുഴ: പെരുമ്പല്ലൂർ മണ്ഡപത്തിൽ എം.എം. വിജയൻ (64) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: വിജേഷ് , അജേഷ്. മരുമക്കൾ: നീതു (ആശാ വർക്കർ), നിമിഷ.