പള്ളുരുത്തി: എസ്.എൻ.ഡി.പി യോഗം ചെറിയ പുല്ലാര ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണം എസ്.ഡി.പി.വൈ സ്ക്കൂൾ മാനേജർ സി.പി.കിഷോർ ഉദ്ഘാടനം ചെയ്തു.കെ.വി.അരവിന്ദൻ, സി.ജി.ഹരീഷ്, കെ.വി.സരസൻ, വി.എസ്.സുധീർ, കെ.എൻ.മഹേന്ദ്രൻ, സി.ജി.പ്രസാദ്, പി.പി.സന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു.