അങ്കമാലി: മനയ്കപ്പറമ്പിൽ പൊറിഞ്ചുവിന്റെ മകൻ വർഗീസ് (92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് അങ്കമാലി സെന്റ് ജോർജ് ബസലിക്കയിൽ. ഭാര്യ: സാറാമ്മ. മക്കൾ: രാജു, ജാൻസി, ജെസി, ലിസി. മരുമക്കൾ: മേഴ്‌സി, ബാബു, തോമസ്, പരേതനായ ജയ്‌സൺ.