മട്ടാഞ്ചേരി: ചക്കാമഠം സിസി 6/1988 നമ്പർ വീട്ടിൽ ലക്ഷ്മിഅമ്മാൾ (90) നിര്യാതയായി. മക്കൾ: സീതാലക്ഷ്മി, പരേതനായ വെങ്കിട രാമയ്യർ, രാമചന്ദ്രൻ, ശ്രീനിവാസൻ, സുബ്രഹ്മണ്യൻ, ഭാഗ്യലക്ഷ്മി.